Author 2

Exclusive Content

spot_img

ഇനി സീ പ്ലെയിനിൽ പറക്കാം

കൊച്ചിയുടെ ജലപ്പരപ്പിലേക്ക് ചരിത്രത്തിലാദ്യമായി ഒരു വിമാനമിറങ്ങുകയാണ്. നവംബർ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ ഇറങ്ങുക. വിമാനമിറങ്ങുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അവസരമുണ്ടായിരിക്കും.വിമാനത്തിൻ്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും നവംബർ 11 രാവിലെ...

അര്‍ച്ചനയുടെ സുവര്‍ണനേട്ടത്തില്‍ പൂവണിഞ്ഞത് അമ്മയുടെ സ്വപ്നം

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലെ അര്‍ച്ചനയുടെ സ്വര്‍ണ്ണ നേട്ടത്തിലൂടെ പൂവണിഞ്ഞത് അമ്മ കൃഷ്ണപ്രിയയുടെ സ്വപ്‌നം. പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ വിദ്യാര്‍ഥിയാണ് അര്‍ച്ചന എസ്. എന്റെ ചെറിയ വരുമാനത്തില്‍ നിന്ന്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌.ഗ്രാമ...

സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റൽ പതിപ്പ് മതി

സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച്...

ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചയാളെ യുവതി ഓടിച്ചിട്ടു പിടികൂടി

കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചയാളെ ഓടിച്ചിട്ടു പിടികൂടി യുവതി.വ്യാഴാഴ്ച വൈകിട്ട് ഏഴോടെ അടൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയില്‍വച്ചാണ് സംഭവം. കൊല്ലം കരിക്കോട് സ്വദേശി...

പാലക്കാട് റെയ്ഡ്; നിയമപരമല്ലെന്നു കലക്ടറുടെ റിപ്പോര്‍ട്ട്

പാലക്കാട് ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ റെയ്ഡ് നിയമപരമല്ലെന്നു പാലക്കാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന.ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ അടിയന്തരമായി വിവരം തേടിയ സാഹചര്യത്തിലാണ് ഇത്. തിരഞ്ഞെടുപ്പു കാലത്തു പരിശോധന നടത്തുമ്പോള്‍...