Author 2

Exclusive Content

spot_img

പാലക്കാട്ടെ പാതിരാ റെയ്ഡ്; കേസ് എടുക്കണമെന്ന് പോലീസിന് സമ്മർദ്ദം

കോണ്‍ഗ്രസ് വനിതാനേതാക്കള്‍ താമസിച്ച ഹോട്ടല്‍മുറികളില്‍ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെച്ചൊല്ലി ആശയക്കുഴപ്പം. കേസ് എടുക്കണമെന്ന് പോലീസിന് സമ്മർദ്ദം. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പോലീസ് മൊഴി എടുക്കും.മൊഴിയുടെ അടിസ്ഥാനത്തിൽ...

ജനുവരിയിൽ ബി ജെ പി ദേശീയ സംസ്ഥാന നേതൃത്വത്തിൽ മാറ്റം

ജനുവരിയിൽ ബി ജെ പി ദേശീയ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാധ്യത.ആർ.എസ്.എസ്. ദേശീയതലത്തില്‍ത്തന്നെ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമായാണ് സമ്പൂർണമാറ്റം. ദേശീയഅധ്യക്ഷൻ ജെ.പി. നഡ്ഡ ഒഴിയും. അടുത്തമാസത്തോടെ ആരംഭിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാവും കേരളമുള്‍പ്പെടെ രാജ്യത്തെ...

ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കം ഇന്ന് സുപ്രിം കോടതിയിൽ

ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തര്‍ക്കം ഇന്ന് സുപ്രിം കോടതിയിൽ.യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീലാണ് പരിഗണിക്കുക. കലക്ടര്‍മാര്‍ പള്ളികള്‍ ഏറ്റെടുത്ത് സീല്‍ ചെയ്യണമെന്ന ഉത്തരവ്...

ഐ എസ്‌ എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി

ഐ എസ്‌ എല്ലിൽ ഹൈദരാബാദ്‌ എഫ്‌ സിക്കെതിരെ ലീഡ്‌ നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി (1–-2).ഹെസ്യൂസ്‌ ഹിമിനെസിന്റെ തകർപ്പൻ ഗോളിൽ ലീഡ്‌ നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ തുടർന്ന്‌ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളെണ്ണം...

ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് വിവാദം ;കെ.ഗോപാലകൃഷ്ണന്റെ ഫോൺ പരിശോധന റിപ്പോർട്ട് ഇന്ന് ലഭിക്കും

മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ 2 ഫോണുകളും പരിശോധിച്ച ഫൊറൻസിക് ലാബ് അധികൃതർ ഇന്നു പൊലീസിനു റിപ്പോർട്ട് നൽകും. അതു ലഭിച്ചാൽ മാത്രമേ ഫോണുകൾ...

‘യൂണിക് ലി മി’ ഇന്ന്

'സെൻ്റർ ഫോർ എംപവർമെൻ്റ് ആൻ്റ് എൻറിച്ച്മെൻ്റ് (സിഫി ) യുടെ പതിനെട്ടാമത് "യൂണിക് ലി മീ " ഭിന്നശേഷികാരുടെ ശിശുദിനം കർട്ടൻ റെയ്സർ ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന്...