കൊച്ചി: കായിക മേളയിലെ ആദ്യ മെഡല്‍ തിരുവനന്തപുരത്തിന്. സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ജംപിലാണ് തിരുവനന്തപുരം സ്വര്‍ണം നേടിയത്. ആറുപേരടങ്ങുന്ന ടീമായാണ് മത്സരം. വിവിധ...
സംസ്ഥാന സ്കൂൾ കായിക മേളയുടെ മത്സരങ്ങൾ തുടങ്ങിയ ദിവസം തന്നെ മത്സരാർഥികൾക്ക് ആവേശം പകർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയെത്തി. രാവിലെ എറണാകുളം, വയനാട് ജില്ലകൾ തമ്മിൽ നടന്ന 14 വയസിനു...
കാനഡയിലെ ഹിന്ദുക്ഷേത്രത്തില്‍ സിക്ക് വിഘടനവാദികളുടെ ആക്രമണം.ഒന്‍റാറിയോയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ മന്ദിറിനു നേരേയാണ് കഴിഞ്ഞദിവസം ഖലിസ്ഥാൻ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.
വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയൻ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും...
കെഎസ്‌ആർടിസിയുടെ ഡിപ്പോകളില്‍ മെഡിക്കല്‍ കെയർ സംവിധാനം സജ്ജമാക്കും.ആദ്യ എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റിന്‍റെ ഉദ്ഘാടനം ഇന്ന് ഉച്ച്‌കഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് നടക്കും.
സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം...
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഈ മാസം 25 മുതല്‍ ഡിസംബർ 23 വരെ നടക്കും.ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിനായി 26ന് ലോക്സഭയുടെയും രാജ്യസഭയുടെയും പ്രത്യേക സംയുക്ത സമ്മേളനവും ചേരും.
മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം...
36 കോടി രൂപയോളം ചെലവ് പ്രതീക്ഷിച്ചിരുന്ന ഓണക്കിറ്റ് വിതരണത്തിന് ആകെ ചെലവായത് 34.28 കോടി രൂപ. ഇതില്‍ 33.24 കോടി രൂപ തുണി സഞ്ചിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കും 1.01 കോടി രൂപ പാക്കിംഗ്, ഗതാഗതം,...