വാക്കത്തിയുമായി ആലുവ നഗരത്തിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെങ്ങുകയറ്റ തൊഴിലാളി.
കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് ഭീതി ഉയർത്തിയത്. നിരവധി വാഹനങ്ങളും ഇയാൾ തടഞ്ഞു.
അവസാനം പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി.
ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.
താൻ...
കുമരകം മൂന്നാം വാർഡിലെ തകർന്നുവീണ മങ്കുഴി-പൂങ്കശ്ശേരി നടപ്പാലം നിർമ്മാണം വൈകുന്നതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് പാലം തകർന്നുവീണത്. ശോചനീയാവസ്ഥയിലായിരുന്ന പാലം ഒരുഭാഗത്തെ കൽക്കെട്ട് തകർന്ന് തോട്ടിലേക്ക് തകർന്ന് വീഴുകയായിരുന്നു. ഇതോടെ മങ്കുഴി,...
വാർത്താസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി അത് സമർഥിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്.
തൃശൂരിലെ...
തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.കഴിഞ്ഞ ദിവസം ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ധെെര്യമുണ്ടെങ്കില്‍ അവയുടെ തെളിവ് പുറത്തുവിടണമെന്നുമാണ് ശോഭാ സുരേന്ദ്രൻ...
ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ് സന്ദീപ് വാര്യർ.തനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ കഴിയില്ല. വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നനല്ല താനെന്ന് തന്നെ സ്നേഹിക്കുന്ന...
തിരുവനന്തപുരം സൗത്ത്, സെൻട്രൽ, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ വെട്ടി ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ഡോ. ശശി തരൂർ എം പി...