Author 2

Exclusive Content

spot_img

മലയാളിയുടെ സർക്കാറും കോടതികളും മലയാളത്തിൽ സംസാരിക്കണം; വിവരാവകാശ കമ്മിഷണർ

കായംകുളം: മലയാളിയുടെ സർക്കാരും മലയാളിയുടെ കോടതിയും സായിപ്പിൻറെ ഭാഷയിൽ മൊഴിയണ്ടെന്നും ഉത്തരവുകളും നടപടി തീർപ്പുകളും മലയാളത്തിൽ തന്നെ വേണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കിം ആവശ്യപ്പെട്ടു.കായംകുളം നഗരസഭയുടെ കേരളപ്പിറവി...

കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്ന്റ്, എ ല്‍.ഡി ടൈപ്പിസ്റ്റ് നിയമനം

കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ അസിസ്ന്റ്/എല്‍.ഡി ടൈപ്പിസ്റ്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വിരമിച്ച കോടതി, സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മാസ സഞ്ചിത...

വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനും പുതിയ നിയമം വേണമെന്ന് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി

വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും സംരക്ഷിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പല നിയമം മൂലം കാലാകാലങ്ങളായി നമ്മുടെ നാട്ടിൽ നടന്നുവരുന്ന ഉത്സവങ്ങളും പെരുനാളും...

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് 3 വികാരി ജനറൽമാർ

ചങ്ങനാശേരി അതിരൂപതയ്ക്കു മൂന്നു വികാരി ജനറൽമാരെ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിയമിച്ചു.മുഖ്യ വികാരി ജനറലായി ഫാ. ആന്റണി എത്തക്കാടിനെയും വികാരി ജനറൽമാരായി ഫാ. ഡോ. മാത്യു ചങ്ങങ്ക രി, ഫാ. ഡോ....

‘രാമനും കദീജയും’ പ്രദർശനത്തിന്

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ...

കൊടകര കൊണ്ടു വരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് പതിവ് കാര്യം; കെ സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടു വരുന്ന കേസാണ് കൊടകരയിലേതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഉപ തെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന്...