Author 2

Exclusive Content

spot_img

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

മുണ്ടക്കൈ, ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വയനാടിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍...

സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയില്‍നിന്ന് 17.91 ലക്ഷം വോട്ടർമാരുടെ കുറവാണ് 2025 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ കരട് പട്ടികയിലുള്ളത്. 2024 ലോക്സഭ...

കേരള ഹൈക്കോടതിയിൽ പുതിയ അഞ്ച് ജഡ്‌ജിമാർ

കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ കൂടി.നിയമനത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജുഡീഷ്യല്‍ ഓഫീസർമാരെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിമാരായി നിയമിച്ച്‌ കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി...

സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ല; ആരോപണവുമായി ചാണ്ടി ഉമ്മന്‍

സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്ന ആരോപണവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സ്പീക്കർക്ക് കത്തയച്ചു സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തന്നെ പ്രകടിപ്പിച്ച് എംഎല്‍എ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം മണര്‍കാട്...

കളിക്കളത്തിന് ഇന്ന് കൊടിയിറങ്ങും

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 ന് ഇന്ന് സമാപനം. വൈകുന്നേരം 2.3 ന് കാര്യവട്ടം എല്‍...

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നത്; നവീന്‍ ബാബുവിന്റെ ഭാര്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജുഷ...