Author 2

Exclusive Content

spot_img

വിദ്യാർഥികൾക്ക് ആവേശം പകർന്ന് പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ്

മഞ്ചേരി: കഥകൾ കൊണ്ടു കളിച്ചും നാടകം അഭിനയിച്ചും ​​ഔഷധച്ചെടികളെ അടുത്തറിഞ്ഞും പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. കുട്ടികളിൽ മൂല്യബോധവും നേതൃത്വഗുണം വളർത്തുന്നതിന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം...

അടൂരിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

അടൂർ വടക്കടത്തു കാവിൽ വീടിന് തീപിടിച്ചു വൻ നാശ നഷ്ടം. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ വടക്കടത്തുകാവിൽ പത്മോസ് വീട്ടിൽ രാജൻ എന്നയാളുടെ വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന തേക്ക് തടി ഉരുപ്പടികൾക്ക്...

സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയിൽ

പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സായിരുന്നു. നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ൽ തല്ലുമാല സിനിമയുടെ...

പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ റിമാൻഡിലായ പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും.തലശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. അതേസമയം, ദിവ്യയുടെ ജാമ്യപേക്ഷ എതിർക്കുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം വ്യക്തമാക്കി. ജാമ്യപേക്ഷയില്‍ നവീന്‍റെ ഭാര്യ മജ്ഞുഷ...

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത കേസ് ; മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഇന്ന്

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇന്ന് ഉത്തരവ്. കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നാണ് കെഎസ്ആർടിസിയിലെ ഡ്രൈവറായിരുന്ന യദുവിന്റെ...

രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം; അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം

രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം. ലേലം ഒഴിവാക്കി അനുമതി നല്‍കാൻ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വരുമാനത്തിന്റെ ഒരു ശതമാനം സ്പെക്‌ട്രം ഫീസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇലോണ്‍ മസ്കിന്റെ...