Author 2

Exclusive Content

spot_img

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരി

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എൽ.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ...

പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍.ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍. സ്ഥാനാര്‍ത്ഥിയാകാന്‍ സരിന്‍ ആദ്യം സമീപിച്ചത് ബിജെപിയെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നേതൃനിരയിലുള്ളവര്‍ മത്സരിക്കുമെന്നാണ് ബിജെപി...

ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കും

ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. ആരിഫ് മുഹമ്മദ് ഖാന് പകരമായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്നും റിപോർട്ടുണ്ട്. നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര...

ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കും; പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി പി സരിൻ. സ്ഥാനാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ അശക്തമാണ്. അശക്തമാക്കിയത് ആരാണെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുണ്ടെന്നും...

പി ശശിക്ക് ബിനാമി പേരുകളില്‍ കേരളത്തില്‍ നിരവധി പെട്രോള്‍ പമ്പുകള്‍; ആരോപണവുമായി പി വി അന്‍വര്‍

പി ശശിക്ക് ബിനാമി പേരുകളില്‍ കേരളത്തില്‍ നിരവധി പെട്രോള്‍ പമ്പുകള്‍, പി പി ദിവ്യ വെറുതെ വന്ന് ഡയലോഗ് അടിച്ചതല്ല': ആരോപണവുമായി പി വി അന്‍വര്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നില്‍...

നവീന്റെ ആത്മഹത്യ ദൗർഭാഗ്യകരം; കെ കെ ഷൈലജ

എ ഡി എം നവീന്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് കെ കെ ഷൈലജ എം എൽ എ. ദിവ്യക്കെതിരായ ആരോപണങ്ങളിൽ യഥാർത്ഥ വസ്തുത എന്തെന്ന് അറിയില്ല. ദിവ്യയുടേത് എല്ലാർക്കും അനുഭവപാഠമാണ്. യാത്രയയപ്പ് യോഗത്തിൽ പോകേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക്...