Author 2

Exclusive Content

spot_img

പാലക്കാട് രണ്ടിടത്ത് കാട്ടാന ആക്രമണം, 3 പേര്‍ക്ക് പരിക്ക്‌

പാലക്കാട് അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു.വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് ആദിവാസി യുവാവായ 30കാരന്‍ വെള്ളിങ്കിരിക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് പുലര്‍ച്ചെ...

ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് മത്സരക്രമം ഇന്ത്യൻ സമയം

ജൂൺ 12 മെക്സിക്കോ-സൗത്ത് ആഫ്രിക്ക 12 30 am ദക്ഷിണകൊറിയ-ചെക്ക് റിപ്പബ്ലിക് 7.30 am ജൂൺ 13 കാനഡ-ബോസ്നിയ 12.30 am യു എസ് എ-പരാഗ്വായ് 6.30 am ജൂൺ 14 ഖത്തർ-സ്വിറ്റ്സർലൻഡ് 12.30 am acvnews ബ്രസീൽ-മൊറോക്കോ 3.30 am ഹെയ്തി-സ്കോട്ട്ലൻഡ് 6.30 am ഓസ്ട്രേലിയ-തുർക്കി...

കോഴിക്കോട്ടെ നിപയുടെ ഉറവിടം ഗോഡൗണെന്ന് സംശയം

കോഴിക്കോട്ടെ നിപയുടെ ഉറവിടം ഗോഡൗണെന്ന് സംശയം.നിലവില്‍ നിപ ബാധിതനായ 43കാരന്‍ കഴിഞ്ഞ ദിവസം ഗോഡൗണ്‍ ശുചീകരിച്ചിരുന്നു.ഇതിന് പിന്നാലെ പനി തുടങ്ങി. ഈ ഗോഡൗണില്‍ നടത്തിയ തിരച്ചിലില്‍ വവ്വാലുകളെ കണ്ടെത്തി.ഇവിടെ വവ്വാലുകളുടെ വിസര്‍ജ്യവും നിറഞ്ഞിരുന്നു....

യുഎസ് വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാന്‍റെ പ്രതിരോധം

യുഎസ് വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാന്‍റെ പ്രതിരോധം.യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ കാറ്റില്‍പ്പറത്തിയാണ് വീണ്ടും ആക്രമണ–പ്രത്യാക്രമണങ്ങള്‍ നിറയുന്നത്.ഇന്നലെ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യുഎസ് വ്യോമാക്രമണം കടുപ്പിച്ചത്. ഹോര്‍മുസിന്...

കെപിബി ചെയർമാൻ ടി ഒ ഫിലിപ്പ് അന്തരിച്ചു

കേരളത്തിലെ ആദ്യ ഐഎൻഎസ് അക്രഡിറ്റഡ് അഡ്വർടൈസിങ് ഏജൻസിയായ കേരള പബ്ലിസിറ്റി ബ്യൂറോയുടെ (കെപിബി) ചെയർമാനും എംഡിയുമായ കോട്ടയം എസ്എച്ച് മൗണ്ട് തട്ടാനിയത്ത് ടി.ഒ.ഫിലിപ് (86) അന്തരിച്ചു.മൃതദേഹം ഇന്നു വൈകിട്ട് 5ന് വീട്ടിൽ കൊണ്ടുവരും....

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ...