Author 2

Exclusive Content

spot_img

ഗുജറാത്തിൽ 5,000 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി

ഗുജറാത്തിൽ 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്ബനിയില്‍ നടത്തിയ പരിശോധനയിലാണു വന്‍ മയക്കു മരുന്നു ശേഖരം കണ്ടെടുത്തത്. കഴിഞ്ഞ ദിവസവും ഗുജറാത്തില്‍ വന്‍...

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു.കൊച്ചി വൈപ്പിന്‍ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.അറയ്ക്കല്‍ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ഇരുവരും.രണ്ട് വീടുകളിലായാണ് ഇവര്‍...

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ല

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. കണ്ണൂർ മണ്ഡളം സ്വദേശിയായ പതിനഞ്ചുകാരിയെ ഇന്നലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. കുട്ടി സ്കൂളില്‍ നിന്നിറങ്ങി ബസില്‍ കയറിപ്പോയതാണ് പൊലീസിന് ഒടുവില്‍ ലഭിച്ച വിവരം. കുടിയാന്‍മല പൊലീസ് തിരച്ചില്‍ തുടരുകയാണെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കോട്ടയം പാക്കിൽ ക്ഷേത്രത്തിനു സമീപത്തെ രണ്ടു വീടുകളിൽ മോഷണം

കോട്ടയം പാക്കിൽ ക്ഷേത്രത്തിനു സമീപത്തെ രണ്ടു വീടുകളിൽ മോഷണം. കാരമ്മൂട് ജംഗ്ഷനു സമീപത്തെ രണ്ട് വീടുകളിൽ മോഷണ ശ്രമവും ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീടുകളിൽ മോഷണവും മോഷണ ശ്രമവും ഉണ്ടായത്. സംഭവത്തിൽ...

കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയില്‍ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മഴ പെയ്ത് കൊണ്ടിരിക്കെ പണികള്‍ നടന്ന്...

ഡി വൈ എഫ് ഐ യുടെ കൊലവിളി മുദ്രാവാക്യം അപലപനീയം; രമേശ് ചെന്നിത്തല

കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുചുകുന്ന് കോളേജിലെ കെ എസ് യു, എം എസ് എഫ് വിദ്യാർത്ഥികൾക്ക് നേരെ ഡി വൈ എഫ് ഐ നടത്തിയ അക്രമവും കൊലവിളിയും അങ്ങേയറ്റം...