Author 2

Exclusive Content

spot_img

ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്; എം പി ഗോവിന്ദൻ

ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ. ആർ എസ് എസ്സിൻ്റെ 100-ാം വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കാം...

പേശീഘടന മനസ്സിലാക്കി കായികയിനം തിരഞ്ഞെടുക്കാൻ മാർഗ്ഗവുമായി എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ്

പേശീഘടന മനസ്സിലാക്കി കായികതാരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തെരഞ്ഞെടുക്കുന്നതിനായുള്ള പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തിൽ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിങ് കോളേജിലെ ഗവേഷകർക്ക്...

മണ്ഡലകാലത്ത് ശബരിമലയിൽ വരുമാന വർധന

മണ്ഡലകാലത്ത് ശബരിമലയിൽ വരുമാന വർധന. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ്...

പെരിയ ഇരട്ടക്കൊലക്കേസ്സ്‌: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

പെരിയ ഇരട്ടക്കൊലക്കേസ്സ്‌: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കും,10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ള നാലു പേർക്കാണ് 5 വർഷം...

എംഎല്‍എയുടെ മകനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തതിനെതിരേ സജി ചെറിയാന്‍

കായംകുളം എംഎല്‍എയുടെ മകന്‍ കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയതിനെതിരേ മന്ത്രി സജി ചെറിയാന്‍. സംഭവത്തില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വായിച്ചുവെന്നും അതില്‍ മോശപ്പെട്ട കാര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ''കൂട്ടംകൂടി...

സിഡ്നി ടെസ്റ്റിലും തകർന്ന് ഇന്ത്യ; ഒന്നാം ഇന്നിംഗ്സിൽ 185 റൺസിന് പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിൽ അടിപതറി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് 185 റൺസിൽ ഒതുങ്ങി. 31 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്കോട്ട്...