Author 2

Exclusive Content

spot_img

യുവജന കമ്മീഷൻ കോഡിനേറ്റർമാരുടെ ശിൽപശാല

സംസ്ഥാന യുവജന കമീഷൻ്റെ നേതൃത്വത്തിൽ കോഡിനേറ്റർമാരുടെ ദ്വിദിന ശിൽപശാല എറണാകുളത്ത് നടത്തി. കലൂർ റിന്യൂവൽ സെന്ററിൽ ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ നിർവ്വഹിച്ചു. യുവജന കമ്മീഷൻ...

സാങ്കേതിക സർവകലാശാല: ബിരുദദാന ചടങ്ങ് ഒക്ടോബർ 22 ന്

എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ 2024 ലെ ബിരുദധാന ചടങ്ങ് ഒക്ടോബർ 22ന് നടത്തുമെന്ന് സർവകലാശാല അറിയിച്ചു. സാങ്കേതിക സർവകലാശാലയിൽ നിന്ന് 2024-ൽ ഗവേഷണ ബിരുദം (പി എച്ച്ഡി)...

ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ പിടിയിൽ

ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എം.​ഡി.​എം.​എ ക​ട​ത്തു​ന്ന ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ പിടികൂടി. നാൽപത്തിയഞ്ചുകാരനായ ഉക്കുവ്ഡിലി മിമ്രി ആണ് കൊല്ലം കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്. കൂട്ടുപ്രതിയായ ടാൻസാനിയൻ പൗരനും രണ്ട് മലയാളികളും നേരത്തെ അറസ്റ്റിലായിരുന്നു. കേരളത്തിലേക്ക്...

നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം...

മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍

നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍. മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ, ആയുധപൂജകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം വ്യാഴാഴ്ച വൈകിട്ട് പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അക്ഷരമധുരം...

കോട്ടയത്ത് നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ച ശേഷം നിർത്താതെ കടന്നു

കോട്ടയത്ത് നിയന്ത്രണം വിട്ട് എത്തിയ കാർ രണ്ട് ബൈക്കുകളിൽ ഇടിച്ച ശേഷം നിർത്താതെ കടന്നു കളഞ്ഞു. ഇരു ബൈക്കുകളിലെ യാത്രക്കാരായിരുന്ന നാല് യുവാക്കൾ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത് തലനാരിഴ്ക്കാണ്. ഒരു ബൈക്ക് റോഡരികിൽ പതുക്കെ...