കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്നു വിധിക്കും. വിചാരണ നേരിട്ട 24 പ്രതികളിൽ...
ഡിസംബർ മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനാൽ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു റേഷൻ കടകൾക്ക് അവധിയായിരിക്കും.ജനുവരിയിലെ റേഷൻ വിതരണം നാളെ ആരംഭിക്കും.വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ...
സിപിഐയിലെ ഹേമലത പ്രേം സാഗർ ഫെബ്രുവരി ആദ്യവാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും. കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഇടതുമുന്നണിയിലെ ധാരണ...
സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനു പാമ്പാടിയിൽ തുടക്കം. മൂന്നുദിനം നീളുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സ്മൃതികുടീരങ്ങളിൽ നിന്നു നൂറുകണക്കിനു പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ കൊടി, കൊടിമരം, ബാനർ ജാഥകൾ...
മധുരനാരങ്ങയുടെ അല്ലി തൊണ്ടയില് കുടുങ്ങി രണ്ടര വയസുകാരി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയില് മധുരനാരങ്ങയുടെ അല്ലി തൊണ്ടയില് കുടുങ്ങി രണ്ടര വയസുകാരി മരിച്ചു. കോലാക്കല് സാദിഖിന്റെയും ഫൗസിയയുടെയും ഏക മകള് അലിഷ്ബ...
പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിംഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത്...