രാജ്യതലസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഡൽഹിയിലെ രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.
2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡല്‍ഹി പൊലീസ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ...
ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയമുണ്ട്.
ഇതിൽ വ്യക്തത വരുത്താനാണ് നടനെ വീണ്ടും...
പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാത അലനല്ലൂര്‍ പാലകാഴിയില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്.
സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ...
ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ ഗുണ്ടാത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ.
കോട്ടയം കോതനല്ലൂരിൽ നിന്നുമാണ് രാജേഷിനെ പൊലീസ് പിടികൂടിയത്.
പീഡനക്കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് പിടിയിലാകുന്നത്.
കോട്ടയം ജില്ലാ പൊലീസ്...
വയനാട്ടിൽ പ്രകൃതി ദുരന്തത്തിന് ഇരയായവർക്കുള്ള അഞ്ചുകോടി രൂപയുടെ ധനസഹായ പാക്കേജിന് ഇന്നലെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൂടിയ സഭാ മാനേജ് കമ്മിറ്റി അംഗീകാരം നൽകി.
കൂടുതൽ ഭവന ദാനത്തിന് ആളുകൾ എത്തുന്ന പക്ഷം മറ്റ്...