തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്.
രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ...
തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ ഭാഗ്യശാലിയായ അല്‍ത്താഫിന് കിട്ടുക 12.8 കോടി
25 കോടിയില്‍ നിന്ന് ഏജൻസി കമ്മിഷനായി പോവുക സമ്മാന തുകയുടെ 10 ശതമാനമായ 2.5 കോടി...
ഓണ ബംപർ സമ്മാനമായ 25 കോടി രൂപ അടിച്ചതോടെ കർണാടക സ്വദേശി അൽത്താഫ് ഒറ്റ ദിവസം കൊണ്ട് സൂപ്പർ ഹീറോ.
ലോട്ടറി അടിച്ച വിവരം അറിഞ്ഞ് നിരവധി ആളുകളാണ് അല്‍ത്താഫിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അതിലേറെ ആളുകള്‍...
തൊഴിൽ ശാലകളിലെ സേവന - വേതന സാഹചര്യങ്ങൾ മെച്ചപ്പെടാൻ തൊഴിലാളി സ്ത്രീകൾ ശബ്ദിച്ചു തുടങ്ങണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. കൊല്ലം അയത്തിൽ കേരള വനിത കമ്മീഷൻ സംഘടിപ്പിച്ച കശുവണ്ടി...
ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു.
ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ ടെന്നിൽനിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരമായ നദാൽ പ്രഖ്യാപിച്ചു.
22...
2024 വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയുംഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയും നറുക്കെടുക്കും.
പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക.
പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി...