ഇന്നലെ രാത്രിയും, ഇന്ന് രാവിലെയുമായി കോട്ടയം ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ 3 അപകടങ്ങൾ. പുതുവര്‍ഷം പിറക്കാന്‍ ഒന്നര മണിക്കൂറുകള്‍ മാത്രം ബാക്കില്‍ നില്‍ക്കേയാണ് ജീവിതം കൂട്ടിമുട്ടിക്കാന്‍ ഓടിയ സെമാറ്റോ ഡെലിവറലി ബോയ്ക്കു...
തൃക്കാക്കര എംഎല്‍എ ഉമാ തോമസിൻ്റെ ആരോഗ്യ നിലയില്‍ പുരോഗതി.ഉമാ തോമസിൻ്റെ ശ്വാസകോശത്തിൻ്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.അതേസമയം വെൻ്റിലേറ്റർ സഹായം തുടരാനാണ് തീരുമാനമെന്നും ഡോക്ടർമാർ അറിയിച്ചു. ഹാപ്പി ന്യൂ ഇയർ എന്ന് നേർത്ത...
കാനന പാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ് നിര്‍ത്തലാക്കി.തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാര്‍ വ്യക്തമാക്കി.പാസ് നല്‍കിയതിന് ശേഷം കാനനപാത വഴി വരുന്ന...
അടൂര്‍ പള്ളിക്കലില്‍ അച്ഛനെയും അമ്മയെയും അടക്കം 3 പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകര്‍ത്തു. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. വര്‍ഗീസ് ഡാനിയേല്‍ എന്നയാളുടെ മകന്‍ ജോമിനാണ് ഇന്നലെ രാത്രി...
പുതുവര്‍ഷം ആഘോഷത്തിനിടയില്‍ വാഹനാപകടം. ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ്...
തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ്( 30) മരിച്ചത്.പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.തൃശൂർ ജില്ലാ...