Author 2

Exclusive Content

spot_img

നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു.മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ് പൂർത്തിയായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം...

സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇതിന്...

മകളുടെ വിവാഹദിനത്തിൽ അധ്യാപകയ്ക്ക് ദാരുണാന്ത്യം

വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിലാണ് എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ് കൂടിയായ ഷീനാ ഷംസുദീൻ മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം. മകൾ നെഫ്‌ലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീൻ്റെ ദാരുണാന്ത്യം. വിവാഹ ശേഷം...

എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും

വയനാട്ടിലെ മുണ്ടക്കൈ ഉഎൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും.രുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും. കൽപ്പറ്റ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുമ്പിൽ നടക്കുന്ന സത്യഗ്രഹം വി...

വായ്പയായി എടുത്ത ടിക്കറ്റിന് മിനിമോൾക്ക് 80 ലക്ഷം ഒന്നാം സമ്മാനം

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കൃത്യമായി വിജയിക്ക് കൈമാറി ശ്രദ്ധേയമാകുന്നത് കോട്ടയം തിരുനക്കരയിലെ മീനാക്ഷി ലക്കി സെൻ്ററിൻ്റെ മഹത്തരമായ മാതൃക. വിജയിയായ മിനിമോൾക്ക് ടിക്കറ്റ് കൈമാറി സന്തോഷം പങ്കു വച്ച് മീനാക്ഷി ലോട്ടറി ഉടമ...

എം.രാമചന്ദ്രൻ അനുസ്മരണം ഇന്ന്

തിരു: വാർത്താ അവതരണത്തിലെ ജനകീയ ശബ്ദമായിരുന്ന എം.രാമചന്ദ്രനെ അനുസ്മരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ യോഗം സംഘടിപ്പിക്കുന്നു.ഇന്ന്ഉച്ചയ്ക്ക് 12ന് ടി എൻ ജി ഹാളിൽ ചേരുന്ന യോഗത്തിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും....