Author 2

Exclusive Content

spot_img

കേരള കാർഷിക സർവകലാശാല : B.Sc. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ പ്രോഗ്രാമിന് ഒക്ടോബർ 19 വരെ അപേക്ഷിക്കാം

2024-25 അധ്യയന വർഷം കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കോട്ടയം, കുമരകം റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ നടത്തുന്ന B.Sc. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ ഡിഗ്രി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ...

പുതിയ ഇനം കള സസ്യം കുമരകത്ത് കണ്ടെത്തി

പുതിയ ഇനം കള സസ്യം കുമരകത്ത് കണ്ടെത്തി. ഹംഗു വാന അന്തേൽമിന്തിക്ക എന്ന ശ്രീലങ്കൻ സ്വദേശി കുമരകം പഞ്ചയാത്തിലെ ഇത്തികയാൽ പ്രദേശത്തു ഒരു പുതിയ ഇനം അധിനിവേശ കള വ്യാപിച്ചു വരുന്നതായി കണ്ടെത്തി....

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു

പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡ് വക്കിലെ വീട്ടിലേക്ക് ഇടിച്ച് കയറിയ ശേഷമാണ് വട്ടം മറിഞ്ഞത്. വെളുപ്പിന് 4 മണിയോടെയാണ് സംഭവം. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോകും വഴിയാണ് അപകടം. പാറത്തോട് പാലപ്ര...

ഷൂട്ടിംഗിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടില്‍ സിനിമാ ഷൂട്ടിംഗിനായി എത്തിച്ചതിനുശേഷം കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. പുതുപ്പളളി സാധു എന്ന ആനയെയാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിനൊടുവില്‍ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് സാധുവിനെ അന്വേഷണസംഘം കണ്ടെത്തിയത്....

സംസ്ഥാനത്ത് മഴ കനക്കും ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ...

അർജുന്റെ കുടുംബാംഗങ്ങള്‍ക്കുനേരേ സൈബർ ആക്രമണം; അന്വേഷണം ഊർജിതമാക്കി പോലീസ്

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ കുടുംബാംഗങ്ങള്‍ക്കുനേരേ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നതില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. കുടുംബത്തിന് നേരെ മതപരമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലില്‍ കമന്റിട്ട...