Author 2

Exclusive Content

spot_img

സുരേഷ് ഗോപി ഒക്‌ടോബര്‍ ഒന്‍പതിന് കോട്ടയത്ത്

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒക്‌ടോബര്‍ ഒന്‍പതിന് കോട്ടയം ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.പാലായില്‍ എത്തുന്ന സുരേഷ് ഗോപി കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാനായി ഇടമറ്റത്തെ വീട്ടില്‍ എത്തും.ഒന്‍പതിന് രാവിലെ 10 ന് പാലാ അല്‍ഫോന്‍സാ...

എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ അനുവദിക്കേണ്ടതില്ല; തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ്

ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാല്‍ എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ്.ഇവിടെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നല്‍കിയ കരാറുകള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കരാർ റദ്ദാക്കും. ഇതിനായി നിയമനടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്. ശബരിമല...

പി വി അൻവറിൻ്റെ പരിഹാസത്തിന് മറുപടിയുമായി കെ ടി ജലീല്‍

പി വി അൻവർ എം എല്‍ എയുടെ പരിഹാസത്തിന് മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ.തനിക്ക് അന്യന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേടില്ലെന്നും താൻ ആരില്‍ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു ജലീലിന്റെ...

പതിനഞ്ചാം കേരള നിയമസഭ പന്ത്രണ്ടാം സമ്മേളനം നാളെ മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ മുതൽ. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തില്‍ ആകെ 9 ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത് എന്ന് സ്പീക്കർ എ എൻ ഷംസീർ...

ശ്രുതിക്ക് സർക്കാർ ജോലി

വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കും. വയനാട് ദുരന്തത്തിൽ കേന്ദ്രത്തിനെതിരെയും...

മികവിന്റെ കേന്ദ്രമായി മൂന്ന് വിദ്യാലയങ്ങള്‍ ഒക്ടോബര്‍ 5 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വയനാട്:സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ മികവിന്റെ കേന്ദ്രമായി മൂന്ന് വിദ്യാലയങ്ങള്‍ കൂടി പൂര്‍ത്തിയായി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍...