വിമാനാപകടത്തില്‍ പെട്ട് കാണാതായ മലയാളി സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ സംഭവം: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. ലേ ലഡാക്ക്...
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഒക്ടോബര്‍ രണ്ടിന് മെഗാ ലോക് അദാലത്ത് നടത്തുന്നു. നിലവില്‍...
അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി.കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് പി വി അന്‍വര്‍ അറിയിച്ചു.
ഇന്നും നാളെയുമുള്ള പൊതുയോഗങ്ങളാണ് റദ്ദാക്കിയത്.മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍...
പൂജവയ്‌പുമായി ബന്ധപ്പെട്ട് 11നു സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി നൽകും.
ഉത്തരവ് ഉടൻ ഇറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
സാധാരണ, ദുർഗാഷ്ടമിദിവസം സന്ധ്യയ്ക്കാണ് പുസ്‌തകങ്ങൾ പൂജയ്ക്കു വയ്ക്കുന്നത്.
ഇത്തവണ 2 ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാൽ അഷ്‌ടമി സന്ധ്യയ്ക്കു...
സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ പണം തിരിച്ചെടുത്ത...
2024 ജൂൺ ഒന്നു മുതൽ 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 13% മഴകുറവ്.
2018.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1748.2 മിമീ മാത്രം. കഴിഞ്ഞ വർഷം...