Author 2

Exclusive Content

spot_img

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കൈവരിച്ച വനിതകളെ ആരദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വനിതാരത്‌ന പുരസ്‌കാരത്തിന് പരിഗണിക്കുന്നതിന് എന്‍ട്രികള്‍ ക്ഷണിച്ചു.സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടേയും കുട്ടികളുടേയും...

റേഡിയോഗ്രാഫര്‍ താത്കാലിക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമാല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കി വരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി...

കവചം സൈറണുകളുടെ പ്രവ൪ത്തന പരീക്ഷണം ഒക്ടോബ൪ 1 ന്

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം (KaWaCHam – Kerala Warning Crisis and Hazards Management System) എന്ന പേരിൽ നടപ്പാക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ...

സ്വർണ കവച്ചാ കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ

തൃശ്ശൂരില്‍ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ എന്ന് റിപ്പോർട്ട്. ഡിവൈഎഫ്‌ഐ ടൗണ്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുല്‍...

എം എം ലോറന്‍സിന്റെ മൃതദേഹം വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കും

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാൻ കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട്...

സിദ്ദിഖിന് മുൻകൂർ ജാമ്യം

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മുൻകൂർ ജാമ്യം നൽകി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്. തനിക്കെതിരായ...