Author 2

Exclusive Content

spot_img

വനമിത്ര അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ സംരക്ഷണരംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക...

ബ്ലോക്ക് കോ ഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത ബിരുദാനന്ത ബിരുദം,കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന് ആയിരിക്കണം. 2024 ജൂൺ 30ന് 35 വയസിൽ കൂടരുത്. വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന...

വനിത സെക്യൂരിറ്റി ഒഴിവ്

കോട്ടയം: ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിത സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. യോഗ്യത: എഴുത്തും...

ഓട്ടോറിക്ഷകൾക്ക് പെർമിറ്റിന് അപേക്ഷിക്കാം

എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ സർവ്വീസ് നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 3000 സിറ്റി പെർമിറ്റുകളിൽ ഇലക്ട്രിക് വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്ക് 2000 എണ്ണവും സിഎൻ ജി / എൽ പി ജി / എൽ...

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

29-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഡിസംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് മീഡിയാ...

നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്ട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്‍റെ മകള്‍ ലക്ഷ്മി(23)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള...