സാമൂഹ്യ സുരക്ഷ പെന്ഷന് തട്ടിപ്പ് നടത്തിയ 6 സര്ക്കാര് ജീവനക്കാര്ക്ക് സസ്പെന്ഷന്. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്ക്ക് എതിരെയാണ് നടപടി. പാര്ട്ട് ടൈം സ്വീപ്പര് മുതല് വര്ക്ക് ഓഫീസര് വരെ നടപടി നേരിട്ടവരില്...
സ്വത്തു തർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ വിധി ഇന്ന്. കോട്ടയം അഡിഷനൽ സെഷൻസ് ജഡ്ജി ജെ.നാസർ മുൻപാകെ 2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണയാണു കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായത്. 2022...
ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. 12 ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. സമീപ സ്ഥാപനങ്ങളിലേയ്ക്കും തീ പടർന്ന് പിടിച്ചു. തങ്കമണി കല്ലുവിള...
പുനസ്സജ്ജീകരിച്ച ശക്തന് തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ (20) വൈകിട്ട് 4 ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിര്വ്വഹിക്കും. പുരാവസ്തു പുരാരേഖാ...
ഇടുക്കി ജില്ലയിൽ ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്കും പുരുഷ /വനിത ഹോം ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. 1960 ലെ ഹോം ഗാർഡ്സ് ആക്ട് / ചട്ടങ്ങൾ ,2009 ലെ ഹോം ഗാർഡ്സ് ഭേദഗതി ചട്ടങ്ങൾ എന്നിവയ്ക്കു...