Author 2

Exclusive Content

spot_img

സ്വർണവില വീണ്ടും റെകോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയിലും...

നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും

ആലുവയിലെ നടിയുടെ പരാതിയില്‍ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും.കൊച്ചിയിലെ എസ് ഐ ടി ഓഫീസില്‍ ഹാജരാകാൻ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, നടൻ മുകേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചു....

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്.പി. ശശിക്കെതിരേ പി.വി. അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയടക്കം യോഗം ചര്‍ച്ചചെയ്തേക്കും. പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ...

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിത തടസഹർജി നല്‍കി

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസില്‍ അതിജീവിത സുപ്രീംകോടതിയില്‍ തടസഹർജി നല്‍കിയതായി സൂചന.തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഇതിനിടെ മുൻകൂർ...

പൂരം കലക്കല്‍: അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം; കെ മുരളീധരന്‍

പൂരം കലക്കല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് കെ മുരളീധരന്‍.അന്വേഷണ റിപ്പോര്‍ട്ട് ഇനി അലക്കേണ്ട ആവശ്യമില്ല. അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ പറഞ്ഞു.സിപിഐ നിലപാട്...

ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.ഡല്‍ഹിയിലെ ഷകരര്‍പൂരിലാണ് സംഭവം. യുവതി നാട്ടില്‍ പോയ സമയത്ത് മുറിയില്‍ കയറിയ പ്രതി കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു....