സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നടപടികള്‍ തുടങ്ങി കളമശേരി മെഡിക്കല്‍ കോളജ്.
നിലവില്‍ എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉപദേശക സമിതിക്ക്...
ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം...
തൃപ്പൂണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.
ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയൻസ് ഫ്ലാറ്റിൽ വിജയൻ നായർ (73) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന്...
അടിമാലി താലൂക്ക് ആശുപത്രിയിൽ അനസതീഷ്യ ടെക്നീഷ്യൻ, ഇ സി ജി ടെക്നീഷ്യൻ, മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ, ഡയാലിസിസ് ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 1...
വാഹനങ്ങളുടെ ചില്ലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി: ഫിലിമിൻ്റെ ഗുണനിലവാരവും മാനദണ്ഡവും പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങാനൊരുങ്ങി വകുപ്പ്.
അടിയന്തരമായി ഇത്തരം നൂറ് ഉപകരണം വാങ്ങി ആർ.ടി.ഒ. ഓഫീസുകളിലെക്കെത്തിക്കുവാനാണ് നീക്കം.
വാഹനത്തിന്റെ മുൻ, പിൻ...
തൃശൂർ കയ്‌പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു.
കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ്...