വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലുള്ള പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്/...
സംസ്ഥാന വനിത വികസന കോര്പ്പറേഷന് 175 കോടി രൂപയുടെ അധിക സര്ക്കാര് ഗ്യാരന്റി അനുവദിക്കാന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില് തീരുമാനമാനിച്ചത് ധാരാളം വനിതകള്ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ദേശീയ...
കൊച്ചി സിറ്റി ഫോലീസ് യൂണിറ്റിലെ മട്ടാഞ്ചേരി പള്ളുരുത്തി, മരട്, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും പരിധിയിലുമായി അവകാശികള് ഇല്ലാതെ സൂക്ഷിച്ചു വരുന്ന 11 വാഹനങ്ങള് എംഎസ്ടിസി ലിമിറ്റിഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ...
നാളികേര വികസന ബോര്ഡിന്റെ കേര സുരക്ഷാ ഇന്ഷുറന്സ് പദ്ധതിയുടെ കീഴില് തെങ്ങുകയറ്റ തൊഴിലാളികള്ക്കും നീര ടെക്നീഷ്യന്മാര്ക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇന്ഷുറന്സ് പരിരക്ഷ നല്കുന്നു. ഇതുവരെ അഞ്ചുലക്ഷം രൂപയാണ് ഇന്ഷുറന്സ്...
നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ പേടിപ്പിക്കാനുള്ളതല്ലെന്നും ആവശ്യമെങ്കിൽ പൊളിച്ചെഴുതുമെന്നും റവന്യു മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ സർക്കാർ നിരവധിയായ...