Author 2

Exclusive Content

spot_img

ചക്രവാതച്ചുഴി;സംസ്ഥാനത്ത് മഴ തുടരും

അറബിക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

ആഡംബര ബോട്ട് മറിഞ്ഞ് കാണാതായ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം കണ്ടെത്തി

ഇറ്റലിയിലെ സിസിലിയില്‍ ആഡംബര ബോട്ട് മറിഞ്ഞ് കാണാതായ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോർട്ട്. അപകടത്തില്‍പ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. ഇതില്‍ ലിഞ്ചും മകള്‍ ഹന്നയും ഉള്‍പ്പെടുന്നതായി ഒരു...

ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന മറിയ ബ്രാന്യാസ് മൊറേറ അന്തരിച്ചു

നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന സ്‌പാനിഷ് മുത്തശ്ശി മറിയ ബ്രാന്യാസ് മൊറേറ അന്തരിച്ചു. 117 വയസ്സായിരുന്നു. ചൊവ്വാഴ്ച കാറ്റലോണിയയിലെ ഒലോട്ട് പട്ടണത്തിലുള്ള നഴ്സിംഗ് ഹോമില്‍ ഉറക്കത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ...

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; പൊതുതാല്‍പര്യ ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നല്‍കണമെന്നാണ് ഹർജിയിലെ...

ഇടമലക്കുടി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട് കാട്ടാന തകര്‍ത്തു

ഇടമലക്കുടി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീടു കാട്ടാന തകര്‍ത്തു. പ്രസിഡൻ്റ് ഈശ്വരിയും ഭര്‍ത്താവ് രാജനും ശബ്ദം കേട്ട് മുന്‍ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് ഷെഡ്ഡു കുടിയിലിറങ്ങിയ ഒറ്റയാന്‍ വീടു തകര്‍ത്തത്....

ഡയമണ്ട് ലീഗ് ലൂസെയ്ന്‍ പോരാട്ടത്തിനായി നീരജ് ചോപ്ര ഇന്നിറങ്ങും

ഡയമണ്ട് ലീഗ് ലൂസെയ്ന്‍ പോരാട്ടത്തിനായി ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പ് സ്വര്‍ണ ജേതാവായ നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 12.20 മുതലാണ് മത്സരം. താരത്തിനൊപ്പം ജാവലിന്‍ ത്രോയിലെ വമ്പന്മാരെല്ലാം കളത്തിലിറങ്ങുന്നുണ്ട്. അതേസമയം പാരീസ് ഒളിംപിക്‌സില്‍ നീരജിനെ...