Author 2

Exclusive Content

spot_img

കേരളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു മുങ്ങിയയാളെ പോലിസ് മുംബൈയിലെത്തി സാഹസികമായി പിടികൂടി

പതിനെട്ടു വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു മുങ്ങി പിന്നീട് സ്വർണരാജാവായി മാറിയയാളെ കേരളാ പോലിസ് മുംബൈയിലെത്തി സാഹസികമായി പിടികൂടി. മുംബൈയില്‍ നാല് ജൂവലറികളുടെ ഉടമയായ മഹീന്ദ്ര ഹശ്ബാ യാദവിനെ (53)യാണ് കേരളാ...

രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദർശിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദർശിക്കും.നാളെ മുതല്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനത്തോടനുബന്ധിച്ച്‌ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായി അദ്ദേഹം...

സീറോമലബാര്‍ സഭ അസംബ്ലിക്കായി പാലാ ഒരുങ്ങി

ഇന്നാരംഭിക്കുന്ന സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് 25ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് സമാപിക്കുന്ന അസംബ്ലിയുടെ പ്രധാനവേദി അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെന്‍റ് തോമസ് കോളജ്...

നഴ്‌സറി സ്‌കൂൾ പീഡനം: 24ന് മഹാരാഷ്ട്ര ബന്ദ്

നഴ്‌സറി കുട്ടികളെ സ്‌കൂൾ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ചതിൽ സർക്കാർ അനാസ്‌ഥ ആരോപിച്ച് കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ സഖ്യം ഈ മാസം 24ന് മഹാരാഷ്ട്ര ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ, സംഭവം നടന്ന ബദാപുർ...

ആന്ധ്രാപ്രദേശില്‍ മരുന്ന് കമ്പനിയില്‍ വൻ തീപിടുത്തം

ആന്ധ്രാപ്രദേശില്‍ മരുന്ന് കമ്പനിയില്‍ വൻ തീപിടുത്തം. തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു.41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പല്ലേയിലെ എസ്സിയന്‍ഷ്യ അഡ്വാന്‍ സ്ഡ്‌ സയന്‍സ് പ്രൈവറ്റ് ലിമറ്റഡിൻ്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്...

കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി. 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന...