Author 2

Exclusive Content

spot_img

ചിറ്റാർ പുഴയിൽ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പഴയിടം കോസ് വേയ്ക്ക് സമീപം മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ പാലാ വലവൂർ ഇളംതോട്ടത്തിൽ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: നടപടി സ്വീകരിക്കാതിരുന്നത് സർക്കാരിൻ്റെ അനാസ്ഥ, മുൻ മന്ത്രി കെ സി ജോസഫ്

ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ട് നാലര വർഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്നത് സർക്കാരിൻ്റെ കുറ്റകരമായ അനാസ്ഥയാണെന്നും മന്ത്രി സജി ചെറിയാൻ ഇതിന് മറുപടി പറയണമെന്നും മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. നാലര...

ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

സാംസ്കാരിക വകുപ്പിൻ്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൻ്റെ പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇൻ്റർവ്യൂവിൻ്റെയും...

‘വയോമധുരം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ബി. പി. എൽ വിഭാഗത്തിൽപ്പെട്ട 60 വയസിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://suneethi.sjd.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ...

എംപോക്‌സ്: ജാഗ്രത ശക്‌തം

എംപോക്‌സ് പകർച്ചവ്യാധിക്കെതിരെ കേന്ദ്രം ജാഗ്രത ശക്തമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബംഗ്ലദേശ്, പാക്കിസ്ഥാൻ അതിർത്തികളിലും ജാഗ്രത പാലിക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണമുള്ള രാജ്യാന്തര യാത്രക്കാരെ കണ്ടത്താനും തുടർനടപടികൾക്കുമായാണിത്. ഡൽഹിയിലെ റാം മനോഹർ ലോഹ്യ,...

ശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജയന്തി ദിനാഘോഷം ഇന്ന്

ചിങ്ങമാസത്തിൽ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. എന്നാൽ, ഇത്തവണ ഓണം കഴിഞ്ഞുള്ള ചതയദിനം കന്നി മാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തേയായത്.വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ...