Author 2

Exclusive Content

spot_img

വർക്‌ഷോപ്പിൽ തീപിടിത്തം

അടൂർ മിത്രപുരത്ത് നിന്നും കോളനിയിലേക്ക് പോകുന്ന വഴിയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിൽ തീപിടിത്തം. വെൽഡിംഗ് ഗ്യാസ് സിലിണ്ടർ ഓൺ ആക്കി സമീപത്ത് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചതിനെ തുടർന്നുണ്ടായ സ്പാർക്കിൽ ഗ്യാസിന് തീ പിടിച്ചു. വർക്‌ഷോപ്പിനുള്ളിലെ സിസിടിവി...

ശരണ്യ സ്വയം തൊഴിൽപദ്ധതി: 49 അപേക്ഷകൾക്ക് അംഗീകാരം

കോട്ടയം: അശരണരായ വനിതകൾക്കു എംപ്‌ളോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യസ്വയം തൊഴിൽ പദ്ധതിയിൽ 49 അപേക്ഷകൾക്ക് ജില്ലാതല കമ്മിറ്റി യോഗം അംഗീകാരം നൽകി. കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ എംപ്‌ളോയ്‌മെൻ്റ് ...

ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ പിടിയില്‍

വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയില്‍ അടിപിടിക്കേസില്‍ പിടിയിലായി. ഈ കേസിൻ്റെ അന്വേഷണത്തിലാണ് ഇയാളുടെ പേരില്‍ വടകരയില്‍ സ്വർണ...

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: നടി ര‍ഞ്ജിനിയുടെ ഹര്‍ജി തള്ളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും...

ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം

വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു 9 വയസ്സുകാരൻ മരിച്ച സംഭവം ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചത്‌. ശനിയാഴ്‌ച മണിയറവിള താലൂക്കാശുപത്രിയിൽ...

സഹായധനത്തില്‍ നിന്ന് ഇഎംഐ പിടിച്ചു; കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം

വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിൻ്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ ഗ്രാമീണ ബാങ്കിൻ്റെ റീജിയണല്‍ ഓഫീസിലേക്ക്...