നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടയം കോടിമത മുപ്പായിക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ജനറൽ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വളപ്പിൽ നിന്ന് എടുത്ത മണ്ണ് റോഡ് നിർമ്മാണത്തിനായി ഇവിടെ എത്തിച്ചു തുടങ്ങി.എംസി റോഡിൽ നിന്നും...
രാജസ്ഥാനിലെ ദൗസയില് 150 അടി താഴ്ചയുള്ള കുഴല്ക്കിണറില് വീണ അഞ്ച് വയസുകാൻ മരിച്ചു.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലില് കളിക്കുന്നതിനിടെ ആര്യൻ എന്ന കുട്ടി തുറന്ന കുഴല്ക്കിണറില് വീഴുന്നത്.57 മണിക്കൂർ...
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില് മുണ്ടിനീര് പടരുന്നതില് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ചു.പത്ത് വയസിന് താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അതിനാല് രോഗികളായ കുട്ടികളെ സ്കൂളില് വിടുന്നത് പൂര്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്...
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്.കൂടിക്കാഴ്ച ബുധനാഴ്ച രാത്രി നടക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടിനുശേഷമാണ് എത്തിയത്. തുടർന്ന് കൂടിക്കാഴ്ച വ്യാഴാഴ്ചയിലേക്ക് മാറ്റി....
കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച മലപ്പുറം മഞ്ചേരി സ്വദേശി സാബിത്ത് റഹ്മാനാണ് അറസ്റ്റിലായത്. മന:പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായ...
കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...