Author 2

Exclusive Content

spot_img

സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ഷിമാസ്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. നേരത്തെയും...

‘യുഎൻ ചാമ്പ്യൻസ് ഓഫ് എർത്ത് 2024’ പുരസ്കാരം മാധവ് ഗാഡ്ഗിലിന്

ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള 'യുഎൻ ചാമ്പ്യൻസ് ഓഫ് എർത്ത് 2024' പുരസ്കാരം പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്. ശരിയുടെ പക്ഷത്തു നില്‍ക്കുന്നതിനാല്‍ സന്തോഷവാനാണെന്നായിരുന്നു പുരസ്കാര...

നടിയെ ആക്രമിച്ച കേസ്; അന്തിമവാദം ഇന്ന് തുടങ്ങിയേക്കും

നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും.വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേസിന്റെ സാക്ഷി വിസ്താരം ഒരുമാസം മുൻപ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമണ്...

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ വിവാദം അടഞ്ഞ അധ്യായം; ചാണ്ടി ഉമ്മന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു. കെപിസിസി പ്രസിഡന്റ് വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചു. ഇനി...

31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ.രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.ഇന്നലെയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 61.87 ശതമാനം...

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ​ഉദ്ഘാടനം നാളെ

വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നാളെ രാവിലെ 10.00 മണിക്കു വൈക്കത്തു നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും.ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന...