സുരേഷ് ഗോപിയുടെ കുടുംബ വീട്ടില് മോഷണം സംഭവത്തില് ഇരവിപുരം പൊലീസ് കേസെടുത്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടില് മോഷകേസെടുത്ത കേസെടുത്തു. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുസാധനങ്ങള്...
നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് വൈക്കത്ത് എത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും.ഇന്ന് വൈകിട്ട് കുമരകത്താണ് ഇരു മുഖ്യ മന്ത്രിമാരുടെയും കൂടിക്കാഴ്ച. എം. കെ.സ്റ്റാലിൻ...
ഗുരുവായൂർ ഏകാദശി ആഘോഷത്തിനായി ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു.ദർശന സൗകര്യത്തിനായി ഇന്നലെ പുലർച്ചെ 3 മുതൽ നാളെ രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കുകയാണ്. ഇന്നു രാത്രിയിലും പൂർണസമയം ദർശനം നടത്താം. ഏകാദശി...
തിരുവനന്തപുരം : കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാരുടെ അടുത്തേക്ക് എത്തിക്കുക എന്ന ഉദ്ധേശ്യത്തോടെ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ ഇന്ന് രാവിലെ 11...
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു. ഇന്ന് ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ഹാളിൽ രാവിലെ 10 ന്...
സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോര്ക്ക ബിസ്സിനസ് ഫെസിലിറ്റേഷന് സെന്ററിന്റെ (എന്.ബി.എഫ്.സി.) ആഭിമുഖ്യത്തില് തൃശ്ശൂര് എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവര് 2024 ഡിസംബർ 21 ന് മുൻപായി...