നാഷണല് ആയുഷ് മിഷന് ഇടുക്കി ജില്ലയിൽ മള്ട്ടി പര്പ്പസ് വര്ക്കര് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബര് 17 രാവിലെ 10 ന് തൊടുപുഴയിലെ ജില്ലാ ആയുര്വേദ ആശുപത്രിയില്...
മുനമ്പം വിഷയത്താർ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് അഭിപ്രായം പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ചു. വഖഫ് ബില്ല് പാസായാലേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന അജണ്ടയാണ്...
ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്ത് മേനംകുളം സ്വദേശിനി ശൈലജക്ക് നൽകിയത് പുതിയ പ്രതീക്ഷകളുടെ കൈത്താങ്ങാണ്. ശൈലജക്ക് സ്വന്തം ഭൂമിയിൽ കരം അടയ്ക്കുന്നതിന് 20 വർഷമാണ്...
ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
വയനാട് ദുരന്തത്തില് കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില് പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില് പ്രവേശിച്ചു.ഉരുള്പ്പൊട്ടല് ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സര്ക്കാര് ജോലി നല്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും...
വിഴിഞ്ഞത് ഒരു രൂപ പോലും കേന്ദ്രം ഇതുവരെ നിര്മ്മാണത്തിന് മുടക്കിയിട്ടില്ല'; വിവേചനമെന്ന് മന്ത്രി വാസവന്.വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമര്ശനം. സംസ്ഥാനത്തിന് അര്ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല. കേന്ദ്രസര്ക്കാരിന്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ...