Author 2

Exclusive Content

spot_img

നിർമാണത്തിൽ വരുത്തിയ പിഴവിന് ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസിന്’ 17.83 ലക്ഷം രൂപ നഷ്ടപരിഹാരം

ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടെ വിധി. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ...

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു

ഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ ശ്രീകുമാരമംഗലം ക്ഷേത്ര-ബാലമുരുക വിഗ്രഹ പ്രതിഷ്ഠയ്ക്കായ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണക്കായ് കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയനാളിൽ സംഘടിപ്പിച്ച്വന്ന മത്സര...

സ്കൂൾ സമയമാറ്റം ഇപ്പോഴില്ല; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. എല്ലാ ശുപാർശയും...

ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് മന്ത്രി വി. ശിവൻകുട്ടി

മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി...

വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത; തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി

വയനാട്ടിൽ നാലാം ദിനം നടിത്തിയ തിരച്ചിലിൽ ജീവൻ്റെ തുടിപ്പ് കണ്ടെത്തി.സൈന്യം 4 പേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്നാണ് ഇവരെ...

മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. മൊ​യ്തീ​ന്‍ പി​ടി​യി​ൽ

മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. മൊ​യ്തീ​ന്‍ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നാ​ണ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ബ​സി​ല്‍ സ​ഞ്ച​രി​ക്കു​മ്പോഴാ​ണ് പി​ടി​യി​ലാ​യ​ത്. ക​ബ​നീ​ദ​ളം വി​ഭാ​ഗ​ത്തി​ന്‍റെ നേ​താ​വാ​യ മൊ​യ്തീ​ന്‍ യു​എ​പി​എ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തി​രി​ച്ച​റി​യ​ല്‍...