Author 2

Exclusive Content

spot_img

സജി ചെറിയാൻ്റെ മല്ലപ്പള്ളി പ്രസംഗം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

സജി ചെറിയാൻ്റെ മല്ലപ്പള്ളി പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡി ജി പി ഉത്തരവിറക്കി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡി ജി...

ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്‌ പിതാവ് സി.കെ ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്‌ പിതാവ് സി.കെ ഉണ്ണി.കുടുംബത്തിന് ഇതു വരെ നീതി ലഭിച്ചില്ലെന്നും മരണത്തിന് പിന്നില്‍ സ്വർണകടത്ത് മാഫിയയാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അർജുൻ മുൻപും പല കേസുകളിലെ പ്രതിയായിരുന്നു....

ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു

ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു.വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തി കൊണ്ടിരിക്കുന്നത്.ഗവർണർ കാവിവൽക്കരണത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുകയാണ്.വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി മുന്നോട്ടു പോകും.കെ ടി...

ശബരിമല തീർത്ഥാടനം :വിപുലമായ തയ്യാറെടുപ്പുമായി KSRTC

ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക്...

വിദഗ്ധരെ ആവശ്യമുണ്ട്

ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ഭിന്നശേഷി സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിന് സ്പീച്ച് പാത്തോളജിസ്റ്റ്. ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് , ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പെഷ്യൽഎഡ്യൂക്കേറ്റർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇൻ്റർവ്യൂ ഡിസംബർ 6 ന്  കളക്ട്രേറ്റിൽ...

പൈനാവ് മോഡൽ പോളിടെക്‌നിക്‌ കോളേജിൽ താത്ക്കാലിക അദ്ധ്യാപക ഇന്റർവ്യൂ

കേരള സർക്കാർ സ്ഥാപനമായ IHRD-യുടെ ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം...