Author 2

Exclusive Content

spot_img

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെ അംഗീകാരവും,...

അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം

കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ്...

മദ്യ ലഹരിയിൽ ഡ്രൈവിംഗ്; കാർ ലോറിയുമായി കൂട്ടിയിടിച്ചു

മദ്യ ലഹരിയിലെ ഡ്രൈവിംങ്, യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. എം. സി റോഡിൽ കോട്ടയം പള്ളത്ത് കരിമ്പിൻകാല ജംഗ്ഷന് സമീപമാണ് ഇന്നലെ രാത്രിയിൽ എട്ട് മണിയോടെ അപകടമുണ്ടായത്. സംഭവത്തിൽ മദ്യപിച്ച് കാർ ഓടിച്ച കോട്ടയം...

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഇനി ശിക്ഷ കടുക്കും; മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ് മാലിന്യ നിര്‍മാര്‍ജനം കര്‍ശനമാക്കാന്‍ പൊതുജനാരോഗ്യ നിയമം പ്രയോഗിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മാലിന്യം പുറം തള്ളുകയോ രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ വന്‍ തുക...

രാഷ്ട്രീയ അഭിമുഖങ്ങളുടെ സമാഹാരം ‘വര്‍ത്തമാനത്തിന്റെ ഭാവി’ ജൂലൈ 20 ന് എം. എ ബേബി പ്രകാശനം ചെയ്യും

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ അഭിമുഖങ്ങളുടെ സമാഹാരം 'വര്‍ത്തമാനത്തിന്റെ ഭാവി' ജൂലൈ 20 ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ഭാരത് ഭവന്‍ ഓഡിറ്റോറിയത്തില്‍ മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം. എ ബേബി...

കർണാടക ദേശീയപാതയിൽ  അപകടത്തിൽപെട്ട മലയാളി ഡ്രൈവറെ കുറിച്ച് നാലാം ദിവസവും വിവരമില്ല

കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരികയായിരുന്നു ലോറി. അർജുൻ...