ജാർഖണ്ഡില് കാമുകിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം 50 കഷങ്ങളാക്കി മുറിച്ചുമാറ്റി ഉപേക്ഷിച്ച സംഭവത്തില് പ്രതി പിടിയില്.തമിഴ്നാട്ടില് ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുന്ന നരേഷ് ഭെൻഗ്ര (25) ആണ് പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ടത്...
വിദ്യാർത്ഥികളുമായി എത്തിയ സ്കൂള് ബസ് പടയപ്പയ്ക്ക് മുൻപില്പ്പെട്ടു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില് ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.സ്കൂള് വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നില് പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂള് ബസ്...
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിൽ ഒരു അന്വേഷണം കൂടി പ്രഖ്യാപിച്ചു. ഡി എം ഒയുടെ നേത്യത്വത്തിലുള്ള വിദഗ്ധ സംഘവും അന്വേഷിക്കും. കലക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം....
മലകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞു വീണ തീർത്ഥാടകൻ മരിച്ചു. ആന്ധ്രാപ്രദേശ്, വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) ആണ് മരിച്ചത്. മലകയറ്റത്തിനിടെ ഒന്നാം നമ്പർ ഷെഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം...
കൊല്ലം അയത്തിലില് ഹൈവേ വികസനത്തിന്റെ ഭാഗമായി നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ചൂരാങ്കല് പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടി പാലത്തില് കോണ്ക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം....
ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനില് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻ...