Author 2

Exclusive Content

spot_img

കാണാതായ വിദ്യാര്‍ഥിനിയെ അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കരിപ്പാലം ജി.എച്ച്.എസ്. സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെ വീട്ടില്‍ നിന്നാണ് ആരതിയെ കാണാതായത്. ആരതിയെ ശനിയാഴ്ച വൈകീട്ട് മുതല്‍ കാണാനില്ലെന്നുകാണിച്ച്...

കനത്ത മഴയിൽ മതിൽ തകർന്നു

കനത്ത മഴയിൽ കോട്ടയം പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിൽ തകർന്നു മതിൽ പൂർണമായും തകർന്നു റോഡിലേയ്ക്കു വീണതോടെ റോഡ് ഗതാഗതവും താറുമാറായി. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിലാണ്...

ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വേ ആണെന്ന് മന്ത്രി വി.ശിവൻകുട്ടി

മാലിന്യം നീക്കല്‍ ജോലിക്കിടെ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ജോയിയുടെ മരണത്തിന്റെ ഉത്തരവാദി റെയില്‍വേ ആണെന്ന് മന്ത്രി വി.ശിവൻകുട്ടി മാലിന്യനീക്കം നടത്തേണ്ടത് റെയില്‍വേയാണ്. പരമാവധി നഷ്ടപരിഹാരം നല്‍കാൻ റെയില്‍വേ തയാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല പൂർവ...

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ്

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈകോടതി വിധിക്കെതിരെ അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനന്തന്റെ ഭാര്യ നല്‍കിയ ഹർജിയില്‍ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പി.കെ കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ച പിഴത്തുക കുടംബത്തില്‍...

ബാ‌ർ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് മരിച്ചു

കടവന്ത്രയിലെ ബാ‌ർ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില സ്വദേശിയായ ക്രിസ് ജോർജ് എബ്രഹാം (23) ആണ് മരിച്ചത്. ഹോട്ടല്‍ കെട്ടിടത്തിന്റെ 11-ാമത്തെ നിലയില്‍ നിന്നാണ് യുവാവ് ചാടിയത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു...

മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ സഹായം

കോട്ടയം: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന സംഘങ്ങളിൽനിന്ന്...