കോലഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി.
ആറു ദിവസം മുൻപാണ് എഴിപ്രം സ്വദേശി ഷാജീവിനെ കാണാതായത്.
ഷാജീവിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാല്‍പത്തിരണ്ടുകാരൻ ഷാജീവിനെ കാണാതാകുന്നത്.
രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാള്‍ പിന്നെ...
എട്ടു ദിവസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര മാസങ്ങളോളം വൈകിയേക്കും.
ഇവരെ തിരിച്ചെത്തിക്കാന്‍ നിലവില്‍ കൃത്യമായ തീയതികളൊന്നും നാസ പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന...
ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു.
ജനറല്‍ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് 30-ാമത് കരസേനാ മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.
കരസേനയുടെ ആസ്ഥാനത്തു...
നീറ്റ് യു.ജി പരീക്ഷ ആക്ഷേപങ്ങളില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ലോക്‌സഭയില്‍ ശക്തമായി ആവശ്യപ്പെടും.
ഭരണപക്ഷം ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയാണ് ലോക്‌സഭയില്‍...
കോഴിക്കോട് കുറുക്കൻ്റെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരുക്ക്.
അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരിൽ ആണ് സംഭവം.
പരുക്കേറ്റ പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരൻ (70), ഭാര്യ സുലോചന (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്...
ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു.
പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന...