ഒരു പതിറ്റാണ്ടിലേറെക്കാലം ടെലിവിഷൻ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്ന സനൽ ഫിലിപ്പിനെ അനുസ്മരിച്ച് കോട്ടയത്തെ മാധ്യമ പ്രവർത്തകർ കോട്ടയം പ്രസ് ക്ലബ്ബിൽ ഒത്തുകൂടി.
പ്രസ്ക്ലബ്ബ് അങ്കണത്തിൽ സനിലിടത്തിലാണ് സനലിൻ്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ...
പത്തനംതിട്ട കുത്തുപ്പാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി.
ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്.
പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്.
കിഷോര്‍ എന്നായാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പു വിഴുങ്ങിയത്. രാത്രി നായയുടെ അസാധാരണ...
കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങവേ അപകടം; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്.
ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക്...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവ സ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ,...
പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി.
പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ കണ്ടത്.
പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത്...
കേരളവും ബി ജെ പി ക്കുകൂലമായി പാകപ്പെട്ടു കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ബി ജെ പിക്കു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ വൻ മുന്നേറ്റമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ...