എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.
സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ...
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം.
കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
ഈ മാസം 12 നാണ് കണ്ണൂർ...
ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം.
കോഴിക്കോടാണ് യുവതിക്ക് നേരെ യുവാവിന്റെ മർദ്ദനമുണ്ടായത്.
ആക്രമണത്തിൽ യുവതിയുടെ കണ്ണിന് പരിക്കേറ്റു.
കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യുവതിയെ ആക്രമിച്ച പ്രതി ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു.
ഓമശ്ശേരി...
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ.
മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം, കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞു.
ചൈൽഡ്...
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണവിധേയനായ പോക്‌സോ കേസില്‍ നാല് വയസുകാരിയായ അതിജീവിതയെ സ്‌റ്റേഷനിലേക്ക് മൊഴിയെടുക്കാനായി വിളിപ്പിച്ച് പൊലീസ്.
നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാനായി കുട്ടിയെ പൊലീസ് വിളിപ്പിച്ചത്.
തുടര്‍മൊഴി എടുക്കണമെങ്കില്‍ സിവില്‍ ഡ്രസിലുള്ള...
വനവിഭവം ശേഖരിക്കാൻ പോയി,വനത്തിനുള്ളിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമന്റെ (55) മൃതദേഹം കണ്ടെത്തി.
വനത്തിനുള്ളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ആറ്...