എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം സമ്മതിക്കുന്നു.
പക്ഷേ പുറകോട്ട് പോകാനോ മാറിയിരുന്ന് കരയാനോ എല്‍ഡിഎഫ് ഒരുക്കമല്ല.
മാറ്റം വരുത്തേണ്ട കാര്യങ്ങളില്‍ മാറ്റം...
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെയടക്കം ഫലം വിശദമായി പരിശോധിക്കാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. ഞായറാഴ്‌ച വരെ നീളുന്ന യോഗത്തിൽ പാർട്ടി സമീപനത്തിൽ വരുത്തേണ്ട തിരുത്തലുകളും ചർച്ച...
മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താര സുന്ദരികളിലൊരാളായ ജയഭാരതിക്ക് ഇന്ന് 70 വയസ്.
ഒരേ കാലത്ത് തന്നെ നായികയായും പ്രതി നായികയായും ദേവതയായും, കാമുകിയായും,വെപ്പാട്ടിയായും, കാബറെ നർത്തകിയായും, രതി രൂപിണിയായും, ക്ലാസിക്കൽനർത്തകിയായും, പതിവ്രതയായും...
കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.
പ്രതികളിലൊരാളായ സർജിക്കൽ ഷോപ്പ് ഉടമ സുനിലിന്‍റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായത്.
മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടു വിട്ടത് താനും സുനിലുമാണെന്ന് പ്രദീപ്...
നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; കർണാടകയിൽ രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം
നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ്...
ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അപകടം. ആറ് പേർക്ക് പരിക്കേറ്റു. അപകടത്തില്‍ നിരവധി കാറുകൾ തകർന്നു.
വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്.
പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്.
കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ...