പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ. സമരം ചെയ്തൊക്കെ അവര് പഠിച്ച് വരട്ടേന്ന്. ഇങ്ങനെയൊക്കെയല്ലേ അവര് കാര്യങ്ങള്...
3 വർഷത്തെ കരാറിൽ വിങ്ങർ ആർ ലാൽതൻ മാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി.
ഐ ലീഗ് ടീമായ ഐസ്വാൾ എഫ് സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻ മാവിയ കേരളാ ബ്ലാസ്റ്റേഴ്സ്...
ഭരണഘടനയില്‍ സംസ്ഥാനത്തിന്‍റെ പേര് "കേരള' എന്നതിന് പകരം കേരളം എന്നാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി.
മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
2023ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം വീണ്ടും അവതരിപ്പിച്ചത് സാങ്കേതിക...
ചങ്ങനാശേരി പെരുന്ന വില്ലേജ് ഓഫിസിനു മുൻപിലുണ്ടായിരുന്ന കൂറ്റൻ പുളിമരം കാറ്റത്ത് കടപുഴകി വീണു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണ് മരം വീണത്. റോഡരികിലെ വൈദ്യുതി പോസ്റ്റും തകർത്തുകൊണ്ടാണ് മരം കാറിനു മുകളിലേക്ക് വീണത്.
ഇതോടെ...
വീട്ടമ്മയുടെ ആത്മഹത്യ അയല്‍വാസികളുടെ ഭീഷണി മൂലമെന്ന് പരാതി.
മരണത്തില്‍ പരാതി ഉന്നയിച്ചു മകളാണ് രംഗത്തുലവന്നത്.
കോഴിക്കോട് ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് (42) ഈ മാസം 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്. അയല്‍വാസികളായ...
ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.
ഭക്ഷ്യവിഷ ബാധയെന്നാണ് സംശയം. മാധ്യമപ്രവര്‍ത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവ തീര്‍ത്ഥയാണ് മരിച്ചത്.
വളയം ഗവ. ഹയര്‍...