Author 2

Exclusive Content

spot_img

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് 49 വയസ്സ്

രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കമായി മാറിയ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തിന് ഇന്ന് 49 വയസ്സ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരി ക്കെ 1975 ജൂൺ 25ന് ഏർപ്പെടുത്തിയ അടിയന്തരാവസ്‌ഥ നീണ്ടത് 21 മാസം. ഭരണഘടനയുടെ ആർട്ടിക്കിൾ 352...

കാലവർഷം ശക്ത‌മാകുന്നു

കേരള തീരത്തു പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതോടെ കാലവർഷം വീണ്ടും ശക്ത‌മായി. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണു പ്രവചനം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണു കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് അതിശക്തമായ...

മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയുമായി സഹകരണ വകുപ്പ്

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിന്ന് അമേരിക്ക, യുറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആദ്യ കയറ്റുമതി ചൊവാഴ്ച്ച(ജൂണ്‍ 25) രാവിലെ 10ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ സഹകരണ...

അവശ നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

 മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ അഗളി റേഞ്ചിലെ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വട്ടലക്കി ഭാഗത്ത് ജൂണ്‍ പത്തിന്  അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയെ അസിസ്റ്റന്റ്് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍...

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ ഒഴിവ്

കോട്ടയം: ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് അഡീഷണൽ ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക്...

വയോരക്ഷ പദ്ധതി അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ ശാരീരിക സാമ്പത്തിക  ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്ന വയോരക്ഷ പദ്ധതി 2024-25 ലേക്ക് അപേക്ഷ ക്ഷണിച്ചു....