Author 2

Exclusive Content

spot_img

തൃശ്ശൂർ കട്ടിലപ്പൂവ്വത്ത് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു

തൃശ്ശൂർ കട്ടിലപ്പൂവ്വത്ത് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ട് ആനകൾ അടങ്ങിയ സംഘമാണ് കാടിറങ്ങിയെത്തിയത്. താഴത്ത് മാരിയിൽ കുര്യൻ, വെള്ളാരത്തിൽ ജെയിംസ്, നെല്ലിക്കുന്നേൽ ഫിലിപ്പ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ എത്തി കൃഷി...

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പ്രതിപക്ഷം നടുത്തളത്തില്‍

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തരപ്രമേയം അനുമതിയില്ല; പ്രതിപക്ഷം നടുത്തളത്തില്‍ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രത്രികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം  ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം  തള്ളി സ്പീക്കര്‍. പ്രതികള്‍ക്ക്...

ബോധവത്കരണവുമായി വൈദ്യുതി സുരക്ഷാവാരം

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജൂണ്‍ 26 മുതല്‍ ഒരാഴ്ചക്കാലം വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നു. അപകട രഹിത വൈദ്യുതി ഉപയോഗത്തിനായി ജില്ലയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങള്‍...

സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം ഇന്ന്

സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.30ന്  തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനാവും. സപ്ലൈകോയുടെ സുവർണ്ണ...

ഡബ്ല്യു.സി.കെ.റോയ് അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ പാക്കിൽ വട്ടച്ചാണയ്ക്കൽ ഡബ്ല്യു.സി.കെ.റോയ് (77) അന്തരിച്ചു. നാലു പതിറ്റാണ്ടിലേറെ മനോരമ പത്രാധിപസമിതിയംഗമായിരുന്നു. മൂവാറ്റുപുഴ സ്റ്റാഫ് റിപ്പോർട്ടറായി 1974 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് 1984...

ട്വന്റി20 ലോക കപ്പ്; ഇന്ത്യ സെമിയിൽ

ട്വന്റി20 ലോക കപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയവുമായി സെമിയിൽ. ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ (41 പന്തിൽ 92 റൺസ്) സംഹാരതാണ്ഡവവും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ (4 ഓവറിൽ 2ന്...