Author 2

Exclusive Content

spot_img

കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ലക്കിടി കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി പിജി, ഡിഗ്രി, പിജിഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ് (വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ്), എം.എസ്.സി (അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി (ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി),...

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് മന്ത്രി ഒ ആർ കേളു

പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു. കുടുംബ വാർഷിക വരുമാനം...

അങ്കണവാടിയുടെ രണ്ടാംനിലയില്‍ നിന്ന് വീണ് കുട്ടിക്ക് ഗുരുതരപരുക്ക്

ഇടുക്കി കല്ലാറില്‍ അങ്കണവാടിയുടെ  രണ്ടാംനിലയില്‍ നിന്ന് വീണ് കുട്ടിക്ക് ഗുരുതരപരുക്ക്. ആന്‍റോ– അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. രണ്ടാംനിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നി, കുട്ടി താഴേക്കു വീണു; കുഞ്ഞിനെ രക്ഷിക്കാൻ...

കോപ്പ അമേരിക്ക; കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചു

കോപ്പ അമേരിക്കയിൽ ആദ്യ കളിയിൽ കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചു. ലൊസാഞ്ചലസിലെ സോഫി ‌സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു പാസുകളിലും...

പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്

കോഴിക്കോട് പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ജൂൺ 12നാണു കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (13) മരിച്ചത്. സ്കൂളിൽനിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളിൽ കുളിച്ചിരുന്നു....

തെരുവു നായയുടെ തല പാൽ പാത്രത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

പാൽ പാത്രത്തിൽ തലയിട്ട തെരുവു നായയുടെ തല പാത്രത്തിൽ കുടുങ്ങി. രക്ഷകരായി അഗ്നിശമന സേന പാത്രത്തിൽ തല കുടുങ്ങിയതോടെ ഓടി നടന്ന നായക്കു രക്ഷകരായി അഗ്നിശമന സേനാംഗങ്ങൾ. വീട്ടമ്മയായ സ്ത്രീ അടൂർ മുണ്ടപ്പള്ളിയിലെ മിൽമയിൽ പാൽ...