Author 2

Exclusive Content

spot_img

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പൂന്തുറയില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ (നോർത്ത്) ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവില്‍ പോലീസ് ഓഫീസറെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ താമസിച്ചിരുന്ന...

മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ്‌ഗോപി

മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗം സുരേഷ്‌ഗോപി. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിഞ്ജാ ചടങ്ങിലായിരുന്നു സുരേഷ്‌ഗോപി പ്രതിജ്ഞ എടുത്തത്. തൃശൂര്‍ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയാണ് സുരേഷ്‌ഗോപി. സഹമന്ത്രിമാരുടെ പട്ടികയില്‍...

പതിനഞ്ചാം കേരള നിയമസഭ പതിനൊന്നാം സമ്മേളനം സബ്മിഷനുള്ള മറുപടി

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായിരുന്ന അവരുടെ വിധവകൾക്ക് നൽകി വന്നിരുന്ന പെൻഷൻ പുന:സ്ഥാപിക്കണം എന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകി വന്നിരുന്ന വിദ്യാഭ്യാസ ഗ്രാന്റ് ഇനത്തിൽ നൽകാനുള്ള കുടിശ്ശിഖ നൽകണമെന്ന വിഷയം സംബന്ധിച്ച് ബഹു. എം.എല്‍.എ...

വീട് കുത്തിത്തുറന്ന് മോഷണം

പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണ്ണാഭരണവും 16000 രൂപയും ആണ് മോഷണം പോയത് . അബുബക്കറിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ...

സൂപ്രണ്ടിനെതിരെ കൂടുതൽ പരാതികൾ

ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതൽ പരാതികൾ. കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നവകേരളസദസ്സിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. നവകേരള സദസില്‍ പരാതി കൈപ്പറ്റിയെന്ന രസീത് വന്നെങ്കിലും...

സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

പത്തനംതിട്ടയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കടമ്മനിട്ട വട്ടോണമുരിപ്പിലെ ബാബുജിയുടെ വീടിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. വീടിന്‍റെ ജനൽചില്ലുകൾ അടിച്ച് തകർത്ത സംഘം വാഹനങ്ങളും നശിപ്പിച്ചു. കല്ലേറിൽ ലോക്കൽ സെക്രട്ടറിക്കും...