സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.
ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്....
എം. ജി. സർവകലാശാലാ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവം ഇന്നു മുതൽ 23 വരെ.
എറണാകു ളം മഹാരാജാസ് കോളജിലെയും ലോ കോളജിലെയും 4 വേദികളിലായി നടക്കുന്ന സാഹിത്യോത്സവം വൈകിട്ട് 6നു പ്രഫ....
ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ച് 13നു പുറപ്പെടുവിച്ച വിജ്‌ഞാപനം പിൻവലിച്ചതായും പുതിയ വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
പുതിയ ഏജൻസിയെ നിയോഗിച്ച് സാമൂഹികാഘാത പഠനം ഉൾപ്പെടെ...
മൂന്നാം അലോട്മെന്റിൽ ഉൾപ്പെട്ടവർക്ക് ഇന്ന് വൈകിട്ട് 5 വരെയാണു പ്രവേശനം നേടാൻ അവസരം. .
സ്പോർട്സ് ക്വോട്ട പ്രവേശനം ഇന്നലെ പൂർത്തിയായി.
24ന് ആണ് പ്ലസ് വൺ ക്ലാസുകൾ ആരംഭി ക്കുന്നത്.
താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ്റ് ലഭിച്ചതിനെ...
അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം.
വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും...
കൊച്ചി : വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ...