Author 2

Exclusive Content

spot_img

ഒ.ആർ. കേളു പുതിയ മന്ത്രി

മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു പുതിയ മന്ത്രി. ദേവസ്വം വകുപ്പ് വി. എൻ വാസവനും, പാർലമെൻ്ററി കാര്യ വകുപ്പ് എം.ബി രാജേഷിനും നൽകി ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പകരമാണ് ഒ.ആർ...

ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. സംക്രാന്തി ചാത്തുകുളം മാളികയിൽ സിബിയാണ് (52) മരിച്ചത്. രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കിടക്കാറായപ്പോൾ വീണ്ടും വാഹനത്തിനരികിലേക്ക് പോയിരുന്നു. ഭാര്യ ധ്യാനകേന്ദ്രത്തിൽ പോയിരുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനാൽ...

കെഎസ്‌ആർടിസി 220 പുതിയ ബസുകള്‍ വാങ്ങുന്നു

കെഎസ്‌ആർടിസി 220 പുതിയ ബസുകള്‍ വാങ്ങുന്നു. ഇതിനുള്ള ടെൻഡർ നടപടികള്‍ തുടങ്ങി. ഫുള്‍ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോണ്‍ എസി ബസുകള്‍ ആണ് വാങ്ങുന്നത്. നാല് സിലിണ്ടർ ഡീസല്‍ ബസുകള്‍ ബിഎസ് VI...

കുമരകത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട

കുമരകത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട, നാല് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ കുമരകത്ത് പിടിയിൽ. ഒറീസയിൽ നിന്നും ട്രെയിനിൽ വില്പനയ്ക്ക് കൊണ്ടു വന്നതാണ് കഞ്ചാവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത്...

വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി. നൂറിലേറെ പേർ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാ‍ൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യത്തിന്റെ...

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം

പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ് ഐയ്ക്കും വാഹനമോടിച്ച സി പി ഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം...